ചേർത്തല: വയലാർ രാമവർമ്മ സ്മാരക സർക്കാർ വിദ്യാലയത്തിൽ യു.പി.എസ്.ടി തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക ഒഴിവുണ്ട്.യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി 12ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.