ganeshpilla
പ്രൊഫ.വി. ഗണേശപിള്ള

മാന്നാർ: മാന്നാർ മുല്ലശ്ശേരിൽ കുടുംബാഗം പ്രൊഫ.വി. ഗണേശപിള്ള (റിട്ട.എൻ.എസ്.എസ്.കോളേജ്, പന്തളം- 69 ) നിര്യാതനായി. ഭാര്യ ഡോ.കെ.എസ് ഗിരിജാ കുമാരി. മക്കൾ: സുബിൻ ഗണേശ്, ഡോ.അക്ഷര ഗണേശ്. മരുമക്കൾ: ഡോ.ഗോപിക ഗോപൻ, ഡോ.ഗോകുൽ ശാന്തൻ.. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.