ഹരിപ്പാട്: കാട്ടിൽ മാർക്കറ്റ് മങ്കോട്ടയിൽ പ്രജിത ഭവനത്തിൽ പ്രദീപൻ പി.ഡി (65) നിര്യാതനായി. ഭാര്യ:ഓമന. മകൾ:പ്രജിത. മരുമകൻ: ഹരികുമാർ . സഞ്ചയനം 9ന് രാവിലെ 8ന്.