purishu
പുരുഷോത്തമൻ

കായംകുളം:കാപ്പിൽമേക്ക് പുജപ്പുരയിൽ വീട്ടിൽ പുരുഷോത്തമൻ (70) നിര്യാതനായി. ഭാര്യ:ശാന്തമ്മ. മക്കൾ:പ്രശാന്ത്,പ്രണവ്. മരുമക്കൾ:കീർത്തി,സ്വാതി. സഞ്ചയനം 10ന് രാവിലെ 8ന്‌.