anan
ആനന്ദരാജൻ

ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴത്ത് ശ്രീശൈലത്തിൽ ആനന്ദരാജൻ (69) നിര്യാതനായി. മകൾ:നീതു ആനന്ദ്. മരുമകൻ:സുബിൻ സുന്ദരൻ. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 9ന്‌.