ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 3-ാം വാർഡ് പരേതനായ സുകുമാരന്റെ ഭാര്യ കൊച്ചു പൊള്ളയിൽ സരോജിനി (80) നിര്യാതയായി.മക്കൾ: പി.ടി.രമേശൻ (എൽ.ഐ.സി ഏജന്റ്),രജനി,അജിത,ബിജുമോൻ. മരുമക്കൾ:സീത,ചന്ദ്രൻ,രഞ്ജിത്,മായ.സഞ്ചയനം 9ന് രാവിലെ 11ന്.