ആലപ്പുഴ : തുമ്പോളി നടുവിലപറമ്പിൽ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ബെന്നി മാർട്ടിന്റെ ഭാര്യ ഷീല മാർട്ടിൻ(74) നിര്യാതയായി. മക്കൾ: ലിറ്റൺ, അഡ്വ.ലെറിൻ ബി, ലിയോ. മരുമക്കൾ : സരിത, ജേക്കബ് ആന്റണി.