ചേർത്തല: തിരുനല്ലൂർ വേലിക്കകത്ത് പ്രശാന്ത്(38) നിര്യാതനായി. ഭാര്യ:ശാലിനി.മാതാവ് : തുളസി. മകൻ: പ്രയാഗ് നാഥ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.49ന്.