കുട്ടനാട് : മിത്രക്കരി കറുകക്കളം വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : വിജയൻ, പരേതനായ രാജു, ബാബു, കുഞ്ഞുമോൾ, കുമാരി,സന്ധ്യമ്മ. മരുമക്കൾ : രത്നമ്മ,ശിവദാസൻ, ശ്രീകുമാർ, സുമോൾ, മധു.