photo

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡ് വട്ടച്ചിറ (വെളിയംപറമ്പിൽ)പുരുഷൻ (92) നിര്യാതനായി.മക്കൾ:ശോഭ,
പ്രസാദ്.മരുമക്കൾ:പ്രസന്നകുമാരി,പരേതനായ മോഹനൻ.സഞ്ചയനം 9ന് രാവിലെ 10.30ന്‌.