
കൊച്ചി: വൈക്കം കുലശേഖരമംഗലം പുളിക്കപ്പറമ്പിൽ പരേതനായ രവീന്ദ്രനാഥന്റെ ഭാര്യ പാർവതി രവീന്ദ്രനാഥൻ (94) നിര്യാതയായി. മക്കൾ: പി.ആർ. ബീന, പി.ആർ.ഷാജി (ശ്രീ രാജരാജേശ്വരി സ്കൂൾ കണ്ടമംഗലം, മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി) . മരുമക്കൾ: ജ്യോതി (റിട്ട. സെക്‌ഷൻ ഓഫീസർ എം.ജി. യൂണിവേഴ്സിറ്റി കോട്ടയം), സോണി.