അമ്പലപ്പുഴ: ആമയിട കല്ല്യാണ പറമ്പിൽ രാജപ്പൻ (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.. മക്കൾ: പുഷ്പവല്ലി ,ശ്രീദേവി, മിനി, മുരുകദാസ്. മരുമക്കൾ: ശശിധരൻ, ഗോപി ,ശശികുമാർ ,രാജി.
അമ്പലപ്പുഴ: ആമയിട കല്യാണ പറമ്പിൽ രാജപ്പൻ (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പവല്ലി ,ശ്രീദേവി, മിനി, മുരുകദാസ്. മരുമക്കൾ: ശശിധരൻ, ഗോപി ,ശശികുമാർ ,രാജി.