photo

ചേർത്തല:ട്രാഫിക് ഡ്യൂട്ടി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മഴ കോട്ടുകൾ വിതരണം ചെയ്ത് ചേർത്തല ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ഡി.ജയരാജൻ ചേർത്തല ഡി.വൈ.എസ്.പി ടി.ബി.വിജയന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി അഡ്വ.കെ.ബി.ഹർഷകുമാർ, സെസിൽ നോർബെർട് കെന്നത്ത് , പൂച്ചാക്കൽ സി.ഐ എം.അജയ് മോഹൻ എന്നിവർ പങ്കെടുത്തു.