ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ പഴവീട്, പുഞ്ച, കണിയാകുളം ഈസ്റ്റ്, എൻ.എസ്.എസ് കരയോഗം, നക്ഷത്ര, സുധീരൻ, സരേന്ദ്രൻ, മനോജ്, മാത്തൂർ, ഗണപതി, വില്ലേജ് സൗത്ത്, വില്ലേജ് നോർത്ത്, വാടപൊഴി, പഞ്ചാരപ്പലം, തുമ്പപറമ്പ്, ദൈവജനമാത, മല്ഗർ, ന്യൂഇയർ, ഡബ്‌ള്യൂ ആൻഡ് സി, ഇ.എസ്.ഐ ജംഗ്ഷൻ, ഇ.എസ്.ഐ സൗത്ത്, കെ.എൽ.ഡി.സി, ദർസ് പള്ളി, ഭജനമടം, വലിയകുളം സൗത്ത്, ശംമുഖം വിലാസം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.