shanthu
ശാന്തമ്മ

കായംകുളം:പുതിയവിള വടക്ക് തുണ്ടത്തിൽ പരേതനായ ആനന്ദന്റെ ഭാര്യ:ശാന്തമ്മ (74) നിര്യാതയായി.മക്കൾ:പരേതനായ വിക്രമൻ,സിന്ധു മരുമക്കൾ:ഓമന,പ്രകാശ്.സഞ്ചയനം 10ന് രാവിലെ 8ന്.