jode
ജോസ് ജോസഫ്

എടത്വ: പച്ച കിഴക്ക് ചേന്നങ്കര ജോസ് ജോസഫ് (അപ്പച്ചൻ,88, റിട്ട. അദ്ധ്യാപകൻ സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ എടത്വ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.15 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ : ആനീസ് കെ.ഇ (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ, എടത്വ) . മക്കൾ. ഡോ. ജിൻസമ്മ ജോസഫ് (റിട്ട. അസോസിയേറ്റ് പ്രൊഫസർ, അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി), ജയിമോൾ പോൾ, ജെസി ജോസ് (അദ്ധ്യാപിക, സെന്റ് ലൂർദ്ദ് സ്‌കൂൾ ബംഗളൂരു). മരുമക്കൾ:സോണി ജോർജ് (റിട്ട. സെക്‌ഷൻ ഓഫീസർ എംജി യൂണിവേഴ്സിറ്റി), പോൾ പി. റാഫേൽ (ബ്രിഡ്ജ്‌സ്റ്റോൺ ടയേഴ്സ്, ആലുവ), ബോബൻ പി. മാത്യൂസ് (എൻജിനീയർ, സതേൺ റെയിൽവേ, ബംഗളൂരു)