ambala
ഗോപാലകൃഷ്ണൻ

അമ്പലപ്പുഴ : തകഴി രണ്ടുപറ വീട്ടിൽ ഗോപാലകൃഷ്ണൻ (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മകൾ: അനുകൃഷ്ണ. മരുമകൻ: അജീഷ്.