കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ ലക്ഷ്മി നിവാസിൽ ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി സബ് സ്റ്റാഫ് സുരേഷ് കുമാർ (50) നിര്യാതനായി.ഭാര്യ:പുഷ്പകുമാരി . മകൾ:ലക്ഷ്മി സുരേഷ് . മരുമകൻ:സേതു.