ചേർത്തല: തണ്ണീർമുക്കം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്(ജൂനിയർ)ബോട്ടണി ഒഴിവുണ്ട്.യോഗ്യതയുള്ളവർ 8ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.