sdha
സുധാകരൻ

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാ‌ർഡിൽ ദേവസ്വംവെളി തറമൂട് വീട്ടിൽ സുധാകരൻ (62) നിര്യാതനായി. ഭാര്യ:രേണുക. മക്കൾ:അർജ്ജുൻ ദേവ്, ഐശ്വര്യ ലക്ഷ്മി.സഞ്ചയനം 10ന് വൈകിട്ട് 3.15ന്