obit
പി.ആർ.രാധാകൃഷ്ണമോനോൻ

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ തെക്കേപാലയ്ക്കൽ വീട്ടിൽ പി.ആർ.രാധാകൃഷ്ണമേനോൻ(69)നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ.മക്കൾ: പി.ആർ.രഞ്ജിത്ത്,പി.ആർ.രതീഷ്,ആർ.രാഹുൽ(ബാംഗ്ലൂർ).മരുമക്കൾ: ബിനു സി.പിള്ള,എച്ച്.സരിത,സുമ ജി.നായർ.