nada
നടരാജൻ

കായംകുളം: കീരിക്കാട് തെക്ക് വെട്ടുതറയിൽ നടരാജൻ (പട്ടർ, 74) നിര്യാതനായി. മക്കൾ : ജീവൻ ലാൽ, കവിത. മരുമക്കൾ :ദീപ, സുരേഷ്. സഞ്ചയനം 10 ന് രാവിലെ 8ന്.