കായംകുളം: ജില്ലാ സഹകരണ ബാങ്ക് റിട്ട.മാനേജർ അമ്പിക്കുളങ്ങരയിൽ തോമസ് ജേക്കബിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം ( ഓമന, 68) നിര്യാതയായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് ശാലേം മാർത്തോമ്മാ പള്ളിയിൽ. മക്കൾ:സൂസൻ, സിന്ധു (മുംബയ്). മരുമക്കൾ :ജോജി ചെറിയാൻ, ജോൺ കോശി.