ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാർഡ് വെളിയിൽ കാർത്തികേയൻ (75)നിര്യാതനായി. ഭാര്യ:ശ്യാമള. മക്കൾ:ബീന,സീന,ലീന.മരുമക്കൾ:വിജയൻ,മധു,ജിജി.