ukp

കൃഷ്ണപുരം : കാപ്പിൽ കിഴക്ക് അശ്വതിയിൽ ഉണ്ണിക്കൃഷ്ണപിള്ള (57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ. ഭാര്യ: ജയകുമാരി. മക്കൾ: അശ്വിൻ, ആരതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.