vayanpakshacharanam

മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയിൽ വായന പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വേണു, സാഹിത്യകാരൻ മധു തൃപ്പെരുന്തുറ, രാജൻ കന്യേത്തറ, ആർ.മാധവനുണ്ണിത്താൻ, യോഹന്നാൻ, പി.സുരേഷ് കുമാർ, ജി.ഹരികുമാരൻ നായർ, ഹേമലത എന്നിവർ സംസാരിച്ചു.