photo

ചേർത്തല : വേളോർവട്ടം തെക്കേവെളിയിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ഓമന (74) നിര്യാതനായി. വേളോർവട്ടം തെക്കേവെളിയിൽ കുടുംബാംഗമാണ്. സഞ്ചയനം ഞായറാഴ്ച രാവിലെ 11 ന്.