a

മാവേലിക്കര : കല്ലിമേൽ കളക്കാട്ട് തെക്കതിൽ ഗ്രേസ് ഡെയിൽ കെ.പി.വർഗീസിന്റെയും മേരിക്കുട്ടിയുടെയും മകൻ യോഹന്നാൻ വർഗീസ് (രഞ്ജി,43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രീജ മത്തായി. മക്കൾ: മേഘ, നേഘ.