മാവേലിക്കര : കൊല്ലകടവ് ചെറുവല്ലൂർ വിപഞ്ചികയിൽ ഗോപിനാഥപിള്ളയുടെയും ശാന്തമ്മയുടെയും (റിട്ട.ടീച്ചർ ഗവ.എൽ.പി.എസ് പന്തളം) മകൻ സുനിൽകുമാർ (40) കുവൈറ്റിൽ നിര്യാതനായി. മകൾ: നവിക എസ്.പിള്ള.