vinu-p-thomas

മാന്നാർ: കുരട്ടിക്കാട് പൈനുംമൂട്ടിൽ പി.ഒ.തോമസിന്റെ മകൻ വിനു പി.തോമസ് (47 ) ദുബായിൽ നിര്യാതനായി. സംസ്‍കാരം ഞായറാഴ്ച വൈകിട്ട് 3 ന് മാന്നാർ കുട്ടംപേരൂർ സെന്റ്.മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ. മാതാവ് :മേരിക്കുട്ടി. ഭാര്യ: റെനി വിനു. മകൻ: അലൻ.