
തലവടി: നടുവിലെമുറി മുണ്ടുച്ചിറ വീട്ടിൽ എം.പി.രവീന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ : ബിജു, ബിന്ദു, വിനോദ് (സി.പി.എം കുട്ടിക്കാട്ടുചിറ ബ്രാഞ്ച് കമ്മിറ്റി അംഗം), വിനീഷ്. മരുമക്കൾ : ശ്രീവിദ്യ, വൈജു, പ്രീതി, സുബിത.