കായംകുളം: കല്ലുംമൂട് ഇടയിലെ വീട്ടിൽ ലംബോധരൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: അശോകൻ, ബൈജു, ഷീജ. മരുമക്കൾ: ബിനി, സിന്ധു, പരേതനായ രാജേന്ദ്രൻ.