മാവേലിക്കര : പല്ലാരിമംഗലം മുഴങ്ങോടി പറമ്പിൽ മനീഷയിൽ റിട്ട.നാവികസേന മാസ്റ്റർ ചീഫ് എൻജിൻ റൂം ആർട്ടിഫൈസർ എ.എം.ഷാജി (57) നിര്യാതനായി. സംസ്കാരംനാളെ രാവിലെ 11ന്. ഭാര്യ : നിഷ (മാവേലിക്കര ഗവ.സ്കൂൾ അദ്ധ്യാപിക). മകൾ:നേഹ ഷാജി. സഞ്ചയനം 14ന് രാവിലെ 8ന്.