ആലപ്പുഴ: തെക്കനാര്യാട് സോണാ ഭവനിൽ കമലാസനന്റെ ഭാര്യ സുരമ (66) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ. മകൾ : സോണാ സഞ്ജു. മരുമകൻ : സഞ്ജു ഗോപി (ദുബായ്)