അമ്പലപ്പുഴ: ഭരണഘടനയെ ദുർബ്ബലപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് ഭരണാധികാരികൾ പിൻവാങ്ങണമെന്ന് അഖില കേരള ഹിന്ദു സാംബവർ അമ്പലപ്പുഴ താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു.
ഭരണഘടനാ ശില്പിയായ അംബേദ്കറെ അപമാനിക്കുന്ന നിലപാടുകൾക്കെതിരെ പൊതുസമൂഹം മുന്നോട്ട് വരണമെന്നും ഭാരവാഹികൾ പറഞ്ഞു.