തുറവൂർ : മനക്കോടം നികർത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ ദാക്ഷായണി (79) നിര്യാതയായി. മക്കൾ: രതി, ഷേർളി, അനിൽകുമാർ , മിനി. മരുമക്കൾ: സുരേഷ് ബാബു, മനോഹരൻ , ബേബിവത്സല, ദിനേശൻ . സഞ്ചയനം നാളെ ഉച്ചയ്ക്ക് 12 ന്