ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ നടത്തി.അമ്പലപ്പു ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡന്റ് എം.എച്ച്. വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സീനോ വിജയരാജ്, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി എം.വി.രഘു , ജി.പ്രകാശൻ, രാജേശ്വരി കൃഷ്ണൻ ,എം.ഗോപി, പ്രജീഷ്, ജി. ബേബി, പി. സൽ പുത്രൻ, സിനി പുരുഷൻ എന്നിവർ നേതൃത്വം നൽകി.