ചേർത്തല: മരുത്തോർവട്ടം തായപ്പള്ളി(കൊച്ചുവെളി) ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, 9ന് കലശപൂജ,10.30ന് കലശാഭിഷേകം. തന്ത്രി ജയതുളസീധരന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.