ആലപ്പുഴ: വിഷാലുപറമ്പിൽ ശ്രീനാഗരാജാകാവ് ഭദ്രകാളി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കലശവാർഷികവും വടക്കുപുറത്തുഗുരുതിയും ഇന്ന് നടക്കും. ഇന്ന് രാവിലെ ഗണപതിഹോമം,കലശപൂജ,കലശാഭിഷേകം ,തളിച്ചുകൊട, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6 ന് ദീപാരാധന,അത്താഴപൂജ, വടക്കുപുറത്ത് ഗുരുതി.