chellama

കണ്ടല്ലുർ തെക്ക് : തെക്കേ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ:സുരേഷ്,സുനിൽ,സുജ. മരുമക്കൾ:ഗീത,ജയ,ഉണ്ണി.സഞ്ചയനം 14ന് രാവിലെ 8ന്.