gore

കലവൂർ. നോർത്ത് ആര്യാട് വട്ടച്ചിറയിൽ പരേതനായ വി.കെ.സുകുമാരന്റെ ഭാര്യ ഗൗരിയമ്മ (88) നിര്യാതയായി. മക്കൾ : സുവർണകുമാരി, ഗീതാദേവി,സിന്ധു, ബിന്ദു. മരുമക്കൾ: ശശിധരൻ, ദേവരാജ്, പൊന്നപ്പൻ, അനിരുദ്ധൻ. സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3.30 ന്.