photo

ചേർത്തല: മുനിസിപ്പൽ 20-ാം വാർഡ് തോട്ടുചിറ മഹേശന്റെ മകൻ അരുൺകുമാർ (38) നിര്യാതനായി. കെ.എസ്.ഇ.ബി മസ്ദൂറായിരുന്നു. ഭാര്യ: നിമ്മി.മകൻ:അശ്വിൻ.മാതാവ്:പുഷ്പ.സഹോദരൻ:അജിത്ത്കുമാർ.സഞ്ചയനം 14ന് രാവിലെ 10ന്.