tur

അരൂർ: എരമല്ലൂർ മുള്ളൂത്തറ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ . മക്കൾ:ശിവദാസൻ, വിശ്വംഭരൻ , പരേതനായ ഉത്തമൻ . മരുമക്കൾ: ജഗദ, ചന്ദ്രിക, പത്മിനി.