
പുതുക്കരി:: എഴുന്നൂറ്റിൻച്ചിറ (കട്ടത്തറ) പരേതനായ ശൗര്യാർ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി സേവ്യർ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഞ് 2.30 ന് പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ: ടോമിച്ചൻ സേവ്യർ, പരേതനായ ഷാജി സേവ്യർ, ബിജി സേവ്യർ, മോളിമ്മ സേവ്യർ, കുഞ്ഞുമോൻ, ജാൻസി. മരുമക്കൾ: കുഞ്ഞുമോൾ, മോളി, റാണി, ഔസേപ്പച്ചൻ, ബിൻസി, സോണിച്ചൻ.