
കായംകുളം :പെരിങ്ങാല കോയിക്കലേത്ത് വീട്ടിൽ അബ്ദുള്ളക്കുട്ടി (84) നിര്യാതനായി. ഭാര്യ : പരേതയായ നബീസത്ത്. മക്കൾ : സജീല , നസീല ( ദുബായ്), അൻസാരി (നഗരസഭ കൗൺസിലർ ). മരുമക്കൾ : എം അബ്ദുൽ ഹക്ക് (റിട്ട.എക്സൈസ് ഇൻസ്‌പെക്ടർ ), സക്കീർഹുസൈൻ എം.ഡി.ഒയാസിസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ), ജസീന.