ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് മേലേഴത്ത് പരേതനായ ലക്ഷ്മണന്റെ ഭാര്യ ഭാർഗവി(82)നിര്യാതയായി. മക്കൾ: പത്മവല്ലി,മോഹനൻ,ഷാജി,ജയ്മോൻ,ഷീബ,സജീവ്.മരുമക്കൾ:സരസൻ,സജിത,മഞ്ജു,സീത,പരേതനായ സാബു.