photo

ചേർത്തല:സിസ്​റ്റ്‌ഴ്‌സ് ഒഫ് ചാരി​റ്റി മുൻ പ്രൊവിൻഷ്യാൾ ചേർത്തല നഗരസഭ 30ാം വാർഡ് ഈരാ​റ്റുപുഴ കുടുംബാംഗം മദർ പട്രീഷ്യ(87) കൊൽക്കത്തയിൽ നിര്യാതയായി.സിസ്​റ്റേഴ്‌സ് ഒഫ് ചാരി​റ്റി ബംഗാൾ പ്രൊവിൻസിന്റെ ആദ്യ ഇന്ത്യൻ പ്രൊവിൻഷ്യാളായിരുന്നു.സംസ്‌കാരം നാളെ രാവിലെ പത്തിന് കൊൽക്കത്തയിൽ. സഹോദരങ്ങൾ.റോസമ്മ കുര്യാള പട്ടാറ,അഡ്വ.ഇ.ജെ.ജോസഫ്,മറിയക്കുട്ടിചാക്കോ പട്ടാറ,ത്രേസ്യാക്കുട്ടി തോമസ് കരിയിൽ,ഇ.ജെ.കുര്യൻ,പ്രൊഫ.വർഗീസ്.ജെ.ഈരാ​റ്റുപുഴ(റിട്ട.എസ്.എച്ച്.കോളേജ് തേവര),ഡോ.ജോൺ.ജെ.ഈരാ​റ്റുപുഴ(ഇറിഗേഷൻ ചീഫ് എൻജിനീയർ).