obit

ചേർത്തല : തണ്ണീർമുക്കം 8-ാംവാർഡിൽ ഉമ്മിണശേരിൽ മധുവിന്റെ മകൻ മിഥുൻ (ഉണ്ണി- 21 ) നിര്യാതനായി.
മാതാവ്:സ്മിത.സഞ്ചയനം 13ന് വൈകിട്ട് നാലിന്‌.