photo

മാരാരിക്കുളം: സി.പി.ഐ നേതാവായിരുന്ന പരേതനായ വി.കെ.സുകുമാരന്റെ ഭാര്യ വടക്കനാര്യാട് മണ്ണഞ്ചേരി 14-ാം വാർഡിൽ വട്ടച്ചിറയിൽ ഗൗരി(88)നിര്യാതയായി. മക്കൾ:സുവർണകുമാരി,ഗീതാദേവി,സിന്ധു,ബിന്ദു.മരുമക്കൾ: പി.ശശിധരൻ,ദേവരാജൻ,പൊന്നൻ,അനിരുദ്ധൻ.