തുറവൂർ:എസ്.എൻ .ഡി.പി യോഗം എഴുപുന്ന തെക്ക് 529-ാം നമ്പർ ശാഖയുടെ ഭാരവാഹികളായി എം.പി. അനിൽകുമാർ (പ്രസിഡൻറ്) , എം.ബി.മനോജ് (വൈസ് പ്രസിഡൻറ് ), ശാരി തൃദീപ് കുമാർ ( സെക്രട്ടറി), മഹിജ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.